20.3.07

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും ..

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍... (ഓടക്കുഴല്‍..2 വരികള്‍)
ആദിയ ദിവ്യാനുരാഗലമാം രാസ
രാസ ക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

വിരഹം താങ്ങാന്‍ അരുതാതെ തുളസീ..
കതിര്‍ നുള്ളാന്‍ നീ കയ്നീട്ടി നില്‍ക്കെ (വിരഹം 2 വരികള്‍)
പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
നേത്രോല്‍പ്പലമാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പലമാല ചാര്‍ത്തീ...
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...
ലജ്ജാവിവശേ.. ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികള്ളിലൂടെ കപടഭാവത്തോടെ (ലജ്ജാ..2 വരി)
....ചാര്‍ത്തീ
ഓരോ പൂവിലും തേന്‍ വണ്ടായി മധു തേടി അവന്‍
തേന്‍ വണ്ടായി മധു തേടീ
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...
ആദിയ ദിവ്യാനുരാഗലമാം രാസ
രാസ ക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...



വീഡിയോ

2 comments:

P_Kumar said...

ഇതും വയലാര്‍ കവിതയല്ല

ദിയ കണ്ണന്‍ said...

അമ്മ പഠിപ്പിച്ചു തന്ന ഈ ലളിത ഗാനം ഞാന്‍ പല പ്രാവശ്യം വേദികളിലും പാടിയിട്ടുണ്ട്...
സ്കൂള്‍ യൂത്ത് ഫെസ്റിവലില്‍ ഫസ്റ്റ് പ്രൈസ് നേടിത്തന്ന ഗാനം..