13.10.08

പണ്ടുപാടിയ പാട്ടിലൊരെണ്ണം...

പണ്ടുപാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്‍
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ...

പണ്ടുപാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്‍
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ...

പാടി പാടി ചുണ്ടുകള്‍ നോവും
പാതിരാ പൂങ്കുയിലുകള്‍ പോലെ..

പാടി പാടി ചുണ്ടുകള്‍ നോവും
പാതിരാ പൂങ്കുയിലുകള്‍ പോലെ

പാവമീ ഞാനലയുകയല്ലെ

പാവമീ ഞാനലയുകയല്ലേ
പാടി പാടി വളര്‍ന്നവനല്ലേ..

അന്നു കണ്ട കിനാവിലൊരെണ്ണം
നെഞ്ചിലൂറുമ്പോള്‍..
കൊണ്ടുപോകരുതേ എന്‍ ഹൃദയം
കൊണ്ടുപോകരുതേ..

ഈ വസന്ത നിലാവിലൊരല്പം
ഈണമേകാന്‍ വന്ന കിനാവേ

ഈ വസന്ത നിലാവിലൊരല്പം
ഈണമേകാന്‍ വന്ന കിനാവേ

നിന്റെ ചുണ്ടോടൊട്ടിയനേരം

നിന്റെ ചുണ്ടോടൊട്ടിയനേരം
എന്റെ ചുണ്ടിലുണര്‍ന്നൊരു ഗാനം

പണ്ടു പാടി മറന്നൊരു ഗാനം
വീണ്ടുമോര്‍ക്കുമ്പോള്‍..
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ..

പണ്ടുപാടിയ പാട്ടിലൊരെണ്ണം
ചുണ്ടിലൂറുമ്പോള്‍..
കൊണ്ടുപോകരുതേ എന്‍ മുരളി
കൊണ്ടുപോകരുതേ...


പാട്ട് കേള്‍ക്കൂ..



Old malayalam Lalitha gaanam by Yesudas
Music V Dakshinamoorthy

4 comments:

മുസാഫിര്‍ said...

കുറേ നാളായി ഈ ലളിത ഗാനം കേട്ടിട്ട്.നന്ദി ഇവിടെ ഇട്ടതിന്.

ശ്രീ said...

വളരെ നന്ദി.
:)

സുപ്രിയ said...

പണ്ടുപാടിയപാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോള്‍.....

ആഹഹ... എന്തൊരുപാട്ട്.
താങ്സ് താങ്സ് താങ്സ്

മുസ്തഫ|musthapha said...

നന്ദി ഇവിടെ ഇട്ടതിന്
താങ്സ് താങ്സ് താങ്സ്...