13.10.08

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ..

ഹൃദയസരസ്സിലെ..
പ്രണയപുഷ്പമേ..
ഹൃദയസരസ്സിലെപ്രണയപുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ

ഹൃദയസരസ്സിലെപ്രണയപുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
അര്‍ഥനിമീലീത മിഴികളിലൂറും
അശ്രുബിന്=വെന്‍ സ്വപനബിന്ധുവോ

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായികനീ..

എഴുതാന്‍ വൈകിയ ചിത്രകഥയിലെ
ഏഴഴകുള്ളൊരു നായികനീ
എന്നനുരാഗ തപോവനസീമയില്‍
ഇന്നലെ വന്ന തപസ്വിനി നീ


ഹൃദയസരസ്സിലെപ്രണയപുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
നീ പറയൂ

എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ..
ഇത്രയും അരുണിമ നിന്‍ കവിളില്‍..
എത്ര സന്ധ്യകള്‍ ചാലിച്ചു ചാര്‍ത്തീ..
ഇത്രയും അരുണിമ നിന്‍ കവിളില്‍..
എത്ര സമുദ്ര ഹൃദന്തം ചാര്‍ത്തീ..
ഇത്രയും നീലിമ നിന്റെ കണ്ണില്‍..

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ..
അര്‍ഥ നിമീലിത മിഴികളിലൂറും
അശ്രുബിന്ധുവെന്‍ സ്വപ്ന ബിന്ധുവോ

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ
ഇനിയും നിന്‍ കഥ പറയൂ
നീ പറയൂ
പാട്ട് കേള്‍ക്കൂ, ചിത്രം കാണൂ..

3 comments:

Anil cheleri kumaran said...

ഉണ്ടാക്കിയവരുടെ വിവരണം കൂടി നല്‍കാമായിരുന്നു

P_Kumar said...

അതിനെപ്പറ്റി നന്നായറിയില്ല. വിവരങ്ങള്‍ ശേഖരിച്ച്
പിന്നീട് ചേര്‍ക്കാം.
നന്ദി.

Hari Mamkoottam said...

ശ്രീകുമാരൻ തമ്പി ദക്ഷിണാമൂർത്തി ഹിറ്റ്