6.4.09

ഇന്നെനിക്ക്...

ആ...
ഇന്നെനിക്ക് പൊട്ടുകുത്താന്‍
സന്ധ്യകള്‍ ചാലിച്ച സിന്ദൂരം
ഇന്നെനിക്ക് കണ്ണെഴുതാന്‍
വിണ്ണിലെ നക്ഷ്ത്ര മഷിക്കൂട് (ഇന്നെനിക്ക്..)

എന്റെ സ്വപ്നത്തിന്‍ എഴുനില വീട്ടില്‍
പഞ്ച ബാണന്റെ കളിത്തോഴന്‍ (എന്റെ.. )
കണ്ണിലാകെ കതിരൊളി വീശീ
വന്നുകയറീ.. പോയീ (കണ്ണിലാകെ..)

പാ.. മ പ നീ..പാ..
ഗാ ഗാ ഗ മ രി സ മ രി പാ
നീ..ധാ.. നീ.. സാ..
മാ.. രീ...
നി സ നി ധ നി നി നി സ
രി രി മ പ ഗ മ രി സ
നി സ മ രി പ മ പ
നി ത നി നി സ നി രി
മ മ രി സ നി സ നി ത നി നി സ
നി പ മ പ ഗ മ രി സ
മാ രി പ മ നി ധ നി സ
മ ..രി..പാ...
ഗ മ രി സ രി ഗ മ രി സ രി രി..
നി സ രി സ നി പ മ
മ പ നി ദ നി നി സ.. മ പ നി ദ നി നി സ.. മ പ നി ദ നി നി സ
(ഇന്നെനിക്ക്..)

പൊന്നിലഞ്ഞികള്‍ പന്തലൊരുക്കി
കര്‍ണ്ണികാരം താലമെടുത്തു (പൊന്നി..)
പുഷ്പിതാഗ്രകള്‍ മന്ദാരങ്ങള്‍‍
പുഞ്ചിരിത്തിരി നീട്ടി (പുഷ്പിതാഗ്രകള്‍..)
ആ. ആ.. ആ......
ആ.. ആ......
ആ.. ആ ആ ആ.........
ആ.......
(ഇന്നെനിക്ക്...)

പാട്ട് കേള്‍ക്കൂ

പി. ഭാസ്ക്കരന്‍, ദേവരാജന്‍, മാധുരി
ചിത്രം: ഗുരുവായൂര്‍ കേശവന്‍

1 comment:

Sabu Kottotty said...

പഴയ പാട്ടുകളും കവിതകളും നമുക്കു തരുന്ന ആ സുഖവും ആനന്ദവും.... ഒന്നു വേറെതന്നെ...