5.4.09

മൈനാകം.. കടലില്‍ നിന്നുയരുന്നുവോ...

ഉം.. ഉം...
ആ.. ആ.. ആ..
ആ..ആ..
നിരസ.. ദസനി.. പനിദഗാമ പാപ
ദമപനീനി സാസ.. പനിസരിപമ ഗാഗ
മാപാപ മനിനി പനിമാരിനീദ
ഗമപപ മപനിനി പനിസരി
ആ.. ആ..ആ.. ആ..
മൈനാകം..കടലില്‍ നിന്നുയരുന്നുവോ..
ചിറകുള്ള മെഘങ്ങളായി..
ശിശിരങ്ങള്‍ തിരയുന്നുവോ..(മൈനാകം..)

മഴനീര്‍ കണമായ് താഴത്തു വീഴാന്‍
വിധികാത്തു നില്‍ക്കും ജലധങ്ങള്‍ പോലെ (മഴനീര്‍ കണമായ്..)
മൌനങ്ങളാകും വാല്‍മീകമെങ്ങും
വളരുന്നു.. പടരുന്നു.. തളരുന്നു ഞൊടിയിടക്കകമെങ്ങെങ്ങും (മൈനാകം..)

നിധികള്‍.. നിറയും.. കനിതേടിയോരോ
വനഭൂമി തോറും പരതുന്നു ഹൃദയം..
പമഗദസനി.. ദനിസമാപനീസ ആ..
ഗമപനീനി പനിസഗാഗ മദസനിദപദാ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റില്‍ മൂളുന്ന പാട്ടില്‍
വനികയിലൊരു കുല മലരിനു
ചെടിയിതളിലൊരാവേശം (മൈനാകം...)


പാട്ട് കേള്‍ക്കൂ

2 comments:

പാവപ്പെട്ടവൻ said...

മനോഹരം
അഭിനന്ദനങ്ങള്‍

Unknown said...

സ്വരങ്ങൾ പലതും തെറ്റാണു കൊടുത്തിരിക്കുന്നത് ...ദയവായി അതൊക്കെ ഒന്ന് Correct ചെയ്യുക