12.4.09

നാഥാ.. നീ വരും കാലൊച്ച...

ഉം... ഉം...
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നൂ...
താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍
തൂവല്‍ വിരിച്ചു നിന്നൂ... (നഥാ.. നീ വരും..)
നാഥാ.. നീ വരും കാലൊച്ച കേള്‍ക്കുവാന്‍...

നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍ തുടുത്തൂ.. (നേരിയ...)
കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍(!!!)
ചാമരം വീശി നില്‍പ്പൂ..
നാഥാ.. നീ വരും കാലൊച്ച കേള്‍ക്കുവാന്‍..

ഈ ഇളം കാറ്റിന്റെ ഈറനണിയുമ്പോള്‍
എന്തേ മനം തുടിക്കാന്‍.. (ഈ ഇളം.. )
കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍
(ഞാന്‍ എന്തു പറയാന്‍)
എന്തു പറഞ്ഞടുക്കാന്‍.. (നാഥാ.. നീ വരും.. )
പാട്ട് കേള്‍ക്കൂ

No comments: