9.4.09

തുഷാര ബിന്ദുക്കളേ...

തുഷാര ബിന്ദുക്കളേ.. നിങ്ങള്‍..
എന്തിനു വെറുതേ ചെമ്പനീരലരില്‍
വിഷാദ ഭാ‍വങ്ങള്‍ അരുളീ..
തുഷാരബിന്ദുക്കളേ...

ഇന്നലെ രാത്രിയില്‍ ഈ വന വീഥിയില്‍
വിരിഞ്ഞു നിന്നൊരു മലരേ
മണിമാരനു നീ നല്‍കിയതെന്തേ
മണമോ മനമോ പൂന്തേനോ (മണിമാരനു..)
മണമോ.. മനമോ.. പൂന്തേനോ..

ഇതുവഴി വന്നവര്‍ പോയവര്‍ പലരും
അഴകേ നിന്‍ എഴുതീ..
ഇനിയും വനിയില്‍ പൂവുകള്‍ പലതും
വിരിയും കൊഴിയും പൂങ്കാറ്റില്‍ (ഇനിയും..)
വിരിയും.. കൊഴിയും.. പൂങ്കാറ്റില്‍ (തുഷാരബിന്ദുക്കളേ..)

പാട്ട് കേള്‍ക്കൂ

No comments: