19.5.09

മാലേയമണിയും..

മാലേയമണിയും മാറില്‍ രാവില്‍
മയങ്ങി ഞാന്‍ നിലാവില്‍..(മാലേയമണിയും..)
മനമഥചിന്താ ഗന്ധവുമായി
മങ്ങിനടന്നു തെന്നല്‍..(മാലേയമണിയും..)

നിന്റെ പീലീക്കണ്ണിനുള്ളിലെ
നീലഗോപുരവാതിലിലെ.. (നിന്റെ..)
പിരിയാത്ത പ്രേമ കാവല്‍ക്കാരികള്‍(പിരിയാത്ത..)
പ്രിയനെ നോക്കിയിരുന്നു.. മയങ്ങും
പ്രിയനെ നോക്കിയിരുന്നു.. (മാലേയമണിയും..)

എന്റെ ഹൃദയസ്പന്ദനമന്നൊരു
മന്ത്രസംഗീതമായൊഴുകീ.. (എന്റെ..)
അനുതാപ ചലനം പോലെ നിന്‍ ഹൃദയം(അനുതാപം..)
അതിന്റെ ചരണം പാടി.. മൃദുവായ്..
അതിന്റെ ചരണം പാടി.. (മാലേയമണിയും..)
പാട്ട് കേള്‍ക്കൂ

No comments: