1.5.05

ഏഴിലം പാലപൂത്തു

ഏഴിലം പാലപൂത്തു
പൂമരങ്ങള്‍ കുടപിടിച്ചു
വെള്ളിമലയില്‍വേളിമലയില്‍

ഏലേലം പാടി വരും
കുയിലിണകള്‍ കുരവയിട്ടു
വെള്ളിമലയില്‍ വേളിമലയില്‍..

എന്നുമെന്നുമൊന്നുചേരാന്‍
എന്‍ ഹൃദയം തപസ്സിരുന്നു
ഏകാന്ത സന്ധ്യകളില്‍
നിന്നെയോര്‍ത്തു ഞാന്‍ കരഞ്ഞു

കാണാന്‍ കൊതിച്ച നേരം..
കവിതപോലെന്‍ മുന്നില്‍ വന്നു
ആത്മ സഖി നീ..
പ്രാണസഖി നീ




vedpal varma; യേശുദാസ്, പീ.സുശീല
ചിത്രം: കാട്

No comments: