1.5.05

ദ്വാരകേ ദ്വാരകേ

ദ്വാരകേ.. ദ്വാരകേ..
ദ്വാപര യുഗത്തിലെ
പ്രേമസ്വരൂപന്റെ
സോപാന ഗോ..മേ

കോടി ജന്മങ്ങളായ്‌
നിന്‍ സ്വര മണ്ഡപം
തേടി വരുന്നു മീര
നൃത്തമാടി വരുന്നൂ.. മീരാ...

ദ്വാരകേ.. ദ്വാരകേ..
ദ്വാപര യുഗത്തിലെ
പ്രേമസ്വരൂപന്റെ
സോപാന ..നൂപുരമേ

അഷ്ടമംഗല്യവുമായ്
അമൃതകലശവുമായി
അഷ്ടമിരോഹിണീ
അണയുമ്പോള്‍
വാതില്‍ തുറക്കുമ്പോള്‍
നിന്റെ ചുണ്ടില്‍
യദുകുല കാമ്പോജിയുമായ്
ചുംബിക്കുവാന്‍ വന്നൂ ...
ശ്രീപദം ചുംബിക്കുവാന്‍ അന്നൂ..
മീരാ.. മീരാ..
നാഥന്റെ ആരാധികയാം മീരാ..
ദ്വാരകേ.. ദ്വാരകേ..

No comments: