3.4.09

ഓടക്കുഴല്‍ വിളി ഒഴുകി ഒഴൂകി വരും...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരൂം
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍ (ഓടക്കുഴല്‍ വിളി..)
ആടിയ ദിവാനുരാഗിലമാം രാസ
ക്രീഡാകഥയിലെ നായികേ (ഓടക്കുഴല്‍ വിളി...)

വിരഹം താങ്ങാന്‍ അരുതാതെ തുളസി
കതിര്‍ നുള്ളാന്‍ നീ കൈ നീട്ടി നില്‍ക്കെ (വിരഹം)
പിന്നില്‍ വന്നു നിന്‍ കാണ്ണുകള്‍പൊത്തി
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പല മാല ചാര്‍ത്തീ.. (ഓടക്കുഴല്‍ വിളി)

ലജ്ജാവിവശേ...ലജ്ജാവിവശേ..
ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (ലജ്ജാവിവശേ..)
........ ചാര്‍ത്തീ?
ഓരോ പൂവിലും തേന്‍ വണ്ടായ് മധു തേടീ.. അവന്‍
തേന്‍ വണ്ടായി മധു തേടീ (ഓടക്കുഴല്‍ വിളി...)

കേള്‍ക്കൂ

1 comment:

suresh said...

തായാട്ടുകാട്ടി ഒാരോപൂവിലും തേന്‍വണ്ടായ് മധുതേടി...