കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി..
ഈണം മുഴങ്ങും പഴം പാട്ടില്‍ മുങ്ങീ.. (കണ്ണീര്‍...)
മറുവാക്കുകേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ
പൂതുമ്പി എങ്ങോ മറഞ്ഞു.. എന്തേ..
പുള്ളോര്‍ കുടം പോലെ തേങ്ങി.. (കണ്ണീര്‍...)
കുഞ്ഞിക്കിടാവിന്നു നല്‍കാന്‍.. അമ്മ
നെഞ്ചില്‍ പാലാഴി ഏന്തി..
ആയിരം കൈനീട്ടി നിന്നു.. സൂര്യ
താപമായ് താതന്റെ ശോകം..
വിടചൊല്ലവേ.. നിമിഷങ്ങളില്‍..
ജലരേഘകള്‍ വീണലിഞ്ഞൂ..
കനിവേകുമീ.. വെണ്മേഘവും..
മഴനീര്‍ക്കിനാവായ് മറഞ്ഞു..ദൂരെ..
പുള്ളോര്‍ക്കുടം കേണുറങ്ങി.. (കണ്ണീര്‍...)
ഒരു കുഞ്ഞുപാട്ടായ് വിതുമ്മി..
മഞ്ഞു പൂഞ്ചോല എന്തോ തിരഞ്ഞു..
ആരെയോ തേടിപ്പിടഞ്ഞു..
കാറ്റുമൊരുപാടുനാളായലഞ്ഞു..
പൂന്തെന്നലില്‍ പൊന്നോളമായ്
ഒരു പാഴ്ക്കിരീടം മറഞ്ഞു..
കദനങ്ങളില്‍.. തുണയാകുവാന്‍..
വെറുതെയൊരുങ്ങുന്ന മൌനം..
എങ്ങൊ.. പുള്ളോര്‍ക്കുടം പോലെ വിങ്ങീ.. (കണ്ണീര്‍...)
Showing posts with label എം. ജി. ശ്രീകുമാര്‍. Show all posts
Showing posts with label എം. ജി. ശ്രീകുമാര്‍. Show all posts
21.7.09
കണ്ണീര്‍ പൂവിന്റെ...
12.4.09
മൌലിയില്‍...
മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തീ...
മഞ്ഞപ്പട്ടാംബരം ചാര്‍ത്തീ...
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി
കണികാണണം
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. (മൌലിയില്‍... )
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം..
പഞ്ചവിലോചനന്‍.. കണ്ണന്റെ കണ്ണിലെ..
അഞ്ചന നീലിമ കണികാണണം.. (പഞ്ചവിലോചനന്‍... )
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന (ഉണ്ണിക്കൈ... )
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ.. പൊന്നോടക്കുഴല്‍ കണികാണണം
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. (മൌലിയില്‍... )
ഹരി ഓം.. ഹരി ഓം.. ഹരി ഓം.. ഹരി ഓം..
ഹരി ഓം.. ഹരി ഓം.. ഹരി ഓം.. ഹരി ഓം..
നീലനിലാവിലെ.. നീലക്കടമ്പിലെ..
നീര്‍മണിപ്പൂവുകള്‍ കണികാണണം.. (നീല... )
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന (കാളിന്ദി..)
പൂവിതള്‍ പാദങ്ങള്‍ കണികാണണം..
നിന്റെ.. കായാമ്പൂവുടല്‍ കണികാണണം.. (മൌലിയില്‍...)
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം ..
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം...
ബജേ.. നന്ദനന്ദനം... ബജേ.. നന്ദനന്ദനം...
പാട്ട് കേള്‍ക്കൂ

Labels:
എം. ജി. ശ്രീകുമാര്‍,
കെ.എസ്സ്. ചിത്ര,
നന്ദനം,
പുതിയഗീതങ്ങള്‍
Subscribe to:
Posts (Atom)