ഉം... ആ...
ആ... ആ...
ഒരു നറുപുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുനയാരുടേതാവാം.. (ഒരു നറുപുഷ്പമായ്..)
ഒരു മഞ്ജുഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകളാരെയോര്‍ത്താവാം...
അറിയില്ലെനിക്കറിയില്ല..
പറയുന്നു സന്ധ്യതന്‍ മൌനം.. ( ഒരു നറുപുഷ്പമായ്..)
---------
---------
മഴയുടെ തന്ത്രികള്‍ മീട്ടിനിന്നാകാശം
മധുരമായാര്‍ദ്രമായ് പാടീ... (മഴയുടെ..)
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ്വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴപാടി തീരത്തെ.. മുളപാടി പൂവള്ളി..
ക്കുടിലിലെ കുയിലുകള്‍ പാടീ.. (ഒരു നറുപുഷ്പമായ്...)
ഒരുനിര്‍വൃതിയിലീ ഭൂമിതന്‍ മാറില്‍ വീ-
ണുരുകും ത്രിസന്ധ്യയും മായ്ഞ്ഞു.. (ഒരു നിര്‍വൃതിയി..)
നെറുകയില്‍ നാളങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീ..ന്തുകയായീ...
പറയാതെ നീപോയ..തറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ.. പക്ഷീ... (ഒരു നറുപുഷ്പമായ്..)
പാട്ട് കേള്‍ക്കൂ
ചിതം:മേഘമല്‍ഹാര്‍
Showing posts with label പുതിയഗീതങ്ങള്‍. Show all posts
Showing posts with label പുതിയഗീതങ്ങള്‍. Show all posts
14.4.09
ഒരു നറുപുഷ്പമായ്...
ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍...
ഇത്രമേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെ-
ത്രകിനാക്കളുണ്ടായിരിക്കും..
സന്ധ്യാംബരത്തിന്റെ മന്ദസ്മിതങ്ങളില്‍
അവയെത്ര അഴകുള്ളതായിരിക്കും..
ഗപാഗരി സരിഗരി സഗനിസഗപ..
പൂവിന്റെ സ്വപ്നങ്ങള്‍ പൂക്കളെക്കാളും
മൃദുലവും സൌമ്യവുമായിരിക്കും..
താമരനൂല്‍ പോല്‍ പൊഴിയും നിലാവിലും
യദുകുല കാംബോജിയായിരുക്കും.. (ഇത്രമേല്‍..)
നിത്യവിലോലമാം സ്വപ്നങ്ങളും ഞാനും
എല്ലാ രഹസ്യവും പങ്കുവയ്ക്കും..
ആത്മാവിനുള്ളില്‍ വന്നറിയാതെ പടരുന്നതാ-
രാഗ പരിമളമായിരിക്കും.. (ഇത്രമേല്‍..)
പാട്ട് കേള്‍ക്കൂ
ചിതം:മഴ

Labels:
കെ. ജയകുമാര്‍,
പുതിയഗീതങ്ങള്‍,
മഴ,
യേശുദാസ്,
രവീന്ദ്രന്
12.4.09
മൌലിയില്‍...
മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തീ...
മഞ്ഞപ്പട്ടാംബരം ചാര്‍ത്തീ...
ഗുരുവായൂരമ്പലം ഗോകുലമാക്കുന്ന
ഗോപകുമാരനെ കണികാണണം
നെഞ്ചില്‍ ഗോരോചനക്കുറി
കണികാണണം
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. (മൌലിയില്‍... )
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം..
പഞ്ചവിലോചനന്‍.. കണ്ണന്റെ കണ്ണിലെ..
അഞ്ചന നീലിമ കണികാണണം.. (പഞ്ചവിലോചനന്‍... )
ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന (ഉണ്ണിക്കൈ... )
വെണ്ണക്കുടങ്ങളും കണികാണണം
നിന്റെ.. പൊന്നോടക്കുഴല്‍ കണികാണണം
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. (മൌലിയില്‍... )
ഹരി ഓം.. ഹരി ഓം.. ഹരി ഓം.. ഹരി ഓം..
ഹരി ഓം.. ഹരി ഓം.. ഹരി ഓം.. ഹരി ഓം..
നീലനിലാവിലെ.. നീലക്കടമ്പിലെ..
നീര്‍മണിപ്പൂവുകള്‍ കണികാണണം.. (നീല... )
കാളിന്ദിയോളങ്ങള്‍ നൂപുരം ചാര്‍ത്തുന്ന (കാളിന്ദി..)
പൂവിതള്‍ പാദങ്ങള്‍ കണികാണണം..
നിന്റെ.. കായാമ്പൂവുടല്‍ കണികാണണം.. (മൌലിയില്‍...)
നന്ദനന്ദനം.. ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം ..
ബജേ.. നന്ദനന്ദനം.. ബജേ.. നന്ദനന്ദനം...
ബജേ.. നന്ദനന്ദനം... ബജേ.. നന്ദനന്ദനം...

എം. ജി. ശ്രീകുമാര്‍,
കെ.എസ്സ്. ചിത്ര,
നന്ദനം,
പുതിയഗീതങ്ങള്‍
8.4.09
വാര്‍മുകിലേ...
വാര്‍മുകിലേ.. വാനില്‍ നീ
വന്നുനിന്നാല്‍ ഓര്‍മ്മകളില്‍
ശ്യാമവര്‍ണ്ണന്‍..(വാര്‍മുകിലേ..)
കളിയാടിനില്‍ക്കും കദനം നിറയും
യമുനാ നദിയായ് മിഴിനീര്‍ വഴിയും.. (വാര്‍മുകിലേ..)
പണ്ടുനിന്നെ കണ്ട നാളില്‍..
പീലി നീര്‍ത്തീ മാനസം (പണ്ടു..)
മന്ദഹാസം ചന്ദനമായീ
മന്ദഹാസം ചന്ദനമായീ
ഹൃദയരമണാ..
ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ താളങ്ങള്‍ (വാര്‍മുകിലേ..)
അന്നു നീയെന്‍ മുന്നില്‍ വന്നൂ..
പൂവണിഞ്ഞൂ ജീവിതം
തേന്‍ കിനാക്കള്‍ നന്ദനമായീ
തേന്‍ കിനാക്കള്‍ നന്ദനമായീ
നളിന നയനാ..
പ്രണയ വിരഹം നിറഞ്ഞ
വാടിയില്‍ പോരുമോ നീ വീണ്ടും
പാട്ട് കേള്‍ക്കൂ
ചിത്ര
ചിത്രം: മഴ

6.4.09
കളഭം തരാം...
ആ.. ആ.. ആ...
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
പകല്‍ വെയില്‍ ചായും നേരം
പരല്‍ കണ്ണു നട്ടെന്‍ മുന്നില്‍
പടിപ്പുര കോണില്‍ കാത്തിരിക്കും (പകല്‍ വെയില്‍ )
മണി ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടു ചേര്‍ക്കും പോലെ (മണി ചുണ്ടിലുണ്ണീ..)
പിണങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
നിലാക്കുളില്‍ വീഴും രാവില്‍
കടഞ്ഞു നീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നില്‍ക്കെ
ചുരത്താവു ഞാനെന്‍ മൌനം
തുളമ്പുന്ന പൂന്തേന്‍ കിണ്ണം (ചുരത്താവു..)
നിഴല്‍ പോലെ നിന്നോടെന്നും ചേര്‍ന്നിരിക്കാം.
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍ മയില്‍പ്പീലി നിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും ചേര്‍ന്നിരിക്കാം..
കളഭം തരാം.. ഭഗവാനെന്‍ മനസ്സും തരാം
പാട്ട് കേള്‍ക്കൂ
ബിജുരാരായണന്‍; ചിത്ര

Subscribe to:
Posts (Atom)