എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമിവിടര്‍ന്നേനെ..
എന്‍ സ്വപ്ന രേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനെ..
എന്നശ്രുബിന്ധുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ... (എന്‍ മന്ദഹാസം..)
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിക്കാം..(എന്നനുഭൂതിതന്‍..)
നിന്‍ ത്യാഗമണ്ഡപ യാഗാഗ്നിതന്നിലെ
ചന്ദന ധൂമമായ് ഞാനുയരാം.. (എന്‍ മന്ദഹാസം..)
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം (സുന്ദര)
തൂവിഴി താമര പൂവിതള്‍ തുമ്പിലെ
തൂമുത്തൊരുമ്മയാല്‍ ഒപ്പിയേക്കാം..(എന്‍ മന്ദഹാസം)
Showing posts with label ദക്ഷിണാമൂര്‍ത്തി. Show all posts
Showing posts with label ദക്ഷിണാമൂര്‍ത്തി. Show all posts
7.9.09
എന്‍ മന്ദഹാസം...
5.5.09
കാക്കത്തമ്പുരാട്ടി..
കാക്കത്തമ്പുരാട്ടി.. കറുത്ത മണവാട്ടി
കാക്കത്തമ്പുരാട്ടി.. കറുത്ത മണവാട്ടി..
കൂടെവിടെ.. കൂടെവിടെ.. (കാക്കത്തമ്പുരാട്ടി..)
കൂട്ടിന്നിണയല്ലെ.. കൊഞ്ചും മൊഴിയല്ലെ..
കൂടെവരൂ.. കൂടെവരൂ..
വെള്ളാരം കുന്നിറങ്ങി വന്നാട്ടെ, നിന്റെ
പുല്ലാം കുഴലെനിക്കു തന്നാട്ടെ (വെല്ലാരം..)
കാട്ടാറിന്‍ കടാവത്തെ കണ്ണാടിക്കടവത്തെ
കളിവഞ്ചിപ്പാട്ടു പാടിനടന്നാട്ടെ..(കാക്കത്തമ്പുരാട്ടി..)
പുത്തന്‍ പുടവ ഞൊറിഞ്ഞുടുത്താട്ടെ..
കാതില്‍ മുക്കുത്തിക്കമ്മലെടുത്തണിഞ്ഞാട്ടെ.. (പുത്തന്‍..)
കള്ളിപ്പെണ്ണെ നിന്റെ കന്നാലിച്ചെറുക്കന്റെ
കല്യാണപ്പന്തലില്‍ വന്നിരുന്നാട്ടേ..( കാക്കത്തമ്പുരാട്ടി..)
പാട്ട് കേള്‍ക്കൂ (ചിത്രം വേണമെങ്കില്‍ കണ്ടാല്‍ മതി)
ചിത്രം: ഇണപ്പ്രാവുകള്‍

എന്‍ മന്ദഹാസം..
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനെ..
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനെ..
എന്നശ്രുബിന്ധുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനെ.. (എന്‍ മന്ദഹാസം..)
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്മോഹ പുഷ്പകം അലങ്കരിക്കാം.. (എന്നനുഭൂതിതന്‍..)
നിന്‍ത്യാഗ മണ്ഡപ യാഗാഗ്നി തന്നില്‍
ചന്ദന ധൂമമായ് ഞാനുയരാം.. (എന്‍ മന്ദഹാസം..)
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം..(സുന്ദര..)
തൂമിഴി താമര പൂവിതള്‍ തുമ്പിലെ
തൂമുത്തൊരുമ്മയാല്‍ ഒപ്പിയേക്കാം..(എന്‍ മന്ദഹാസം..)
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനെ.. നിന്നില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനെ..
പാട്ട് കേള്‍ക്കൂ..(ചിത്രം വേണമെങ്കില്‍ കണ്ടാല്‍ മതി)

Labels:
ദക്ഷിണാമൂര്‍ത്തി,
പഴയഗാനങ്ങള്‍,
യേശുദാസ്,
ശ്രീകുമാരന്‍ തമ്പി
20.4.09
ഇന്നലെ നീയൊരു...
ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍
പൊന്നോടഴലില്‍ വന്നൊളിച്ചിരുന്നു..
മാമക കരാംഗുലി ചുംബന ലഹരിയില്‍
പ്രേമസംഗീതമായ് നീ പുറത്തു വന്നൂ..(ഇന്നലെ നീയൊരു..)
മാനത്തെ മട്ടുപ്പാവില്‍ താരകാ നാരിമാരാ-
ഗാന നിര്‍ദ്ധരി കേട്ടു തരിച്ചു നീന്നൂ.. (മാനത്തെ..)
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍
താളമടിക്കാന്‍ പോലും മറന്നുപോയീ.. (ഇന്നലെ നീയൊരു..)
ഇന്നലെയൊരു നവ വാസര സ്വപ്നമായ് നീ
എന്‍ മനോ മുകുരത്തില്‍ വിരുന്തു വന്നൂ..
ചൈത്ര സുഗന്ധത്തത്തിനെ താലവൃന്ദത്തിന്‍ കീഴില്‍
മധ്യാഹ്നമനോഹരി മയങ്ങിടുമ്പോള്‍..
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും
സുന്ദര വസന്തശ്രീയെന്നപോലെ..
മുഗ്ദ്ധാനുരാഗത്തിന്റെ പാന ഭാജനം നീട്ടി
നൃത്തവിലാസിനീ നീ അരികില്‍വന്നൂ..(ഇന്നലെ നീയൊരു..)
പാട്ട് കേള്‍ക്കൂ
പി. ഭാസ്ക്കരന്‍, ദക്ഷിണാമൂര്‍ത്തി, യേശുദാസ്

പി. ഭാസ്ക്കരന്‍,
യേശുദാസ്
Subscribe to:
Posts (Atom)